Question: '2024 ഏപ്രിൽ- ജൂൺ പാദത്തിലെ രാജ്യത്തിൻറെ സാമ്പത്തിക വളർച്ച എത്ര ശതമാനം?
A. 7.5%
B. 6.7 %
C. 7%
D. 8%
Similar Questions
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ, ഫേഷ്യൽ റെക്കഗ്നിഷൻ, ബയോമെട്രിക് സ്കാനിംഗ്, വോട്ടർ ഐഡി വെരിഫിക്കേഷൻ തുടങ്ങിയ നൂതന സംവിധാനങ്ങൾ സമന്വയിപ്പിച്ചുകൊണ്ട്, E-SECBHR എന്ന മൊബൈൽ ഇ-വോട്ടിംഗ് സംവിധാനം പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?